Virat Kohli Is Always Best Batsman, Cannot Take Lightly, Saqlain Mushtaq Warns Pakistan
കോലിയെക്കുറിച്ച് പാക് ടീമിന് മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ പാക് ഇതിഹാസം സക്ലെയ്ന്‍ മുഷ്താഖ്. കോലിയെ പാകിസ്താന്‍ നിസാരരായി കാണരുതെന്നാണ് മുന്‍ സൂപ്പര്‍ സ്പിന്നര്‍ ബാബറോടും സംഘത്തോടും ഉപദേശിക്കുന്നത്.